ഒറ്റനോട്ടത്തില്
ജില്ല-കോഴിക്കോട്
താലൂക്ക്-കൊയിലാണ്ടി, താമരശ്ശേരി
വിസ്തീര്ണ്ണം-257.47 കി.മീ
ജനസംഖ്യ -217179
പുരുഷന്മാര് - 103349
സ്ത്രീകള് -113830
പട്ടികജാതി ജനസംഖ്യ-24448
പട്ടികവര്ഗ്ഗ ജനസംഖ്യ -2049
വിലാസം-ബാലുശ്ശേരി പി.ഒ, ബാലുശ്ശേരി - 673612
ഫോണ്- 0496 2642087
ഇ. മെയില്-bdobalussery@gmail.com